ഇ​നി​യും ട്രെ​യി​ല​ർ റി​ലീ​സാ​യി

പു​തു​മു​ഖ​ങ്ങ​ളാ​യ സ​നീ​ഷ് മേ​ലേ​പ്പാ​ട്ട്, മാ​സ്റ്റ​ർ പാ​ർ​ഥി​പ് കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​നി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ആ​യി. യ​ദു ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ സു​ധീ​ർ സി. ​ബി. നി​ർ​മി​ക്കു​ന്ന ചി​ത്രം തീ​ർ​ത്തു​മൊ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തും. പു​തു​മു​ഖം ഭ​ദ്ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

അ​ഷ്‌​ക​ർ സൗ​ദാ​ൻ, രാ​ഹു​ൽ മാ​ധ​വ്, റി​യാ​സ്ഖാ​ൻ, കൈ​ലാ​ഷ്, ദേ​വ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സ്ഫ​ടി​കം ജോ​ർ​ജ്, വി​ജി ത​മ്പി, ചെ​മ്പി​ൽ അ​ശോ​ക​ൻ, സു​നി​ൽ സു​ഗ​ത, കോ​ട്ട​യം ര​മേ​ശ്, ന​ന്ദ​കി​ഷോ​ർ, ഡ്രാ​ക്കു​ള സു​ധീ​ർ, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, ലി​ഷോ​യ്, ദീ​പ​ക് ധ​ർ​മ​ടം, ബൈ​ജു​കു​ട്ട​ൻ, അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, ശ്രീ​കു​മാ​ർ വാ​ക, ശ്രീ​നി​വാ​സ​ൻ, അം​ബി​കാ മോ​ഹ​ൻ, മോ​ളി ക​ണ്ണ​മാ​ലി, ര​മാ​ദേ​വി, മ​ഞ്ജു സ​തീ​ഷ്, ആ​ശ വാ​സു​ദേ​വ​ൻ, ആ​ശ നാ​യ​ർ, ചാ​ർ​മി​ള, പാ​ർ​വ​ണ, കൃ​ഷ്ണ രാ​ജ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ക​ന​ക​രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് നി​ർ​മാ​താ​വ് സു​ധീ​ർ സി.​ബി ത​ന്നെ​യാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്.

ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തെ​ക്കേ​പാ​ട്ട്, ഗോ​കു​ൽ പ​ണി​ക്ക​ർ, യ​ദീ​ന്ദ്ര​ദാ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മോ​ഹ​ൻ സി​ത്താ​ര, സ​ജീ​വ് ക​ണ്ട​ര്, പി.​ഡി. തോ​മ​സ് എ​ന്നി​വ​ർ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ, കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ്- ര​ഞ്ജി​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷ​റ​ഫു ക​രു​പ്പ​ട​ന്ന, ആ​ർ​ട്ട്- ഷി​ബു അ​ടി​മാ​ലി, മേ​ക്ക​പ്പ്- ബി​നോ​യ് കൊ​ല്ലം, കോ​സ്റ്റ്യൂ​സ്- റ​സാ​ഖ് തി​രൂ​ർ, ബി​ജി​എം- മോ​ഹ​ൻ സി​ത്താ​ര, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ജ​യ​രാ​ജ് ഹ​രി, കൊ​റി​യോ​ഗ്രാ​ഫി- ജി​തി​ൻ വെ​ളി​മ​ണ്ണ, സൗ​ണ്ട് ഡി​സൈ​ന​ർ- രാ​ജേ​ഷ് പി.​എം, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ബാ​ബു ശ്രീ​ധ​ർ ആ​ൻ​ഡ് ര​മേ​ഷ്, ഓ​ഡി​യോ​ഗ്ര​ഫി- ജി​ജു​മോ​ൻ ടി. ​ബ്രൂ​സ്, ക​ള​റി​സ്റ്റ്- അ​ഖി​ൽ പ്ര​സാ​ദ്, സ്റ്റു​ഡി​യോ- ച​ല​ച്ചി​ത്രം, മാ​ർ​ക്ക​റ്റിം​ഗ്- ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്‌​സ്, സ്റ്റി​ൽ​സ്- അ​ജേ​ഷ് ആ​വ​ണി, ഡി​സൈ​ൻ​സ്- അ​ർ​ജു​ൻ ആ​ൻ​ഡ് ഹൈ ​സ്റ്റു​ഡി​യോ​സ്, പി​ആ​ർ​ഒ- പി.​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment