കൊ​ച്ചി​യി​ൽ ഐ​എ​സ് ആ​ക്ര​മ​ണ​സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്;  സു​ര​ക്ഷ ശ​ക്ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ഐ​എ​സ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ൻ​റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. കൊ​ച്ചി​യി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് പോ​ലീ​സി​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.​

ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് ക​ത്തു​ക​ളാ​ണ് പൊ​ലീ​സി​ന് ഇ​ൻ​റ​ലി​ജ​ൻ​സ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്നി​ലാ​ണ് കൊ​ച്ചി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ കൊ​ച്ചി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

Related posts