ലോ​ക​ക​പ്പി​ന് ഒ​രു ഗോ​ളി​ന് ഒ​രു പ്ലാ​വി​ൻ തൈ ​പ​ദ്ധ​തി; ക്രൈ​സ്റ്റ് കോ​ള​ജി​ലെ വൈ​സ് പ്രി​ൻ​സി​പ്പൽ ജോ​യ​ച്ച​ൻ പ​ണി തു​ട​ങ്ങി


ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക​ക​പ്പി​ൽ ഒ​രു ഗോ​ളി​ന് കേ​ര​ള​ത്തി​ൽ ഒ​രു പ്ലാ​വി​ൻ തൈ ​എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ് ക്രൈ​സ്റ്റ് കോ​ള​ജി​ലെ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യ ജോ​യ​ച്ച​ൻ.

വീ​ണ്ടും ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്ക് ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പ് വി​രു​ന്നു​വ​രു​ന്പോ​ൾ അ​തി​നാ​വേ​ശം പ​ക​രാ​ൻ 2010ൽ ​ഒ​രു ഗോ​ളി​ന് ഒ​രു മ​രം പ​ദ്ധ​തി​യും 2014ലും 2018​ലും ഒ​രു ഗോ​ളി​ന് ഒ​രു നാ​ട്ടു​മാ​വി​ൻ തൈ ​പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യ മാ​പ്ലി​യ​ച്ച​ൻ വീ​ണ്ടും 2022 ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് ഒ​രു ഗോ​ളി​ന് ഒ​രു പ്ലാ​വി​ൻ തൈ ​എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഖ​ത്ത​ർ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ ന​മ്മു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ൾ എ​ത്ര ഗോ​ൾ നേ​ടി​യാ​ലും അ​വ​രു​ടെ പേ​രി​ൽ ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ൽ പ്ലാ​വി​ൻ​തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​വാ​നു​ള​ള പ​രി​ശ്ര​മ​ത്തി​ലാ​ണ്.

Related posts

Leave a Comment