കാ​രാ​ഗൃ​ഹ​ത്തി​ലും ക​യ​റി കോ​വി​ഡ്; വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ്


‌വി​യ്യൂ​ർ: അ​ട​ച്ചു​റ​പ്പും ബ​ന്ത​വ​സു​മു​ള്ള കാ​രാ​ഗൃ​ഹ​ത്തി​ലും കോ​വി​ഡ് ആ​ക്ര​മ​ണം. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 13 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്.

ഇ​വ​രെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ന​ട​ന്ന ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യാ​തൊ​രു വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രെ​ല്ലാം. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.എ​വി​ടെ നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.​

‌പേ​ടി​വേ​ണ്ട….
​​വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​ത്തി​ലേ​റെ പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ പ​ല​രും ചോ​ദി​ച്ച​ത് ഇ​നി ജ​യി​ൽ ച​പ്പാ​ത്തി വാ​ങ്ങി​യാ​ൽ കോ​വി​ഡ് പി​ടി​ക്കു​മോ എ​ന്നാ​യി​രു​ന്നു.

ഫ്രീ​ഡം ഫു​ഡ് ഫാ​ക്ട​റി എ​ന്ന പേ​രി​ൽ ത​യ്യാ​റാ​ക്കു​ന്ന ച​പ്പാ​ത്തി​യും മ​റ്റു ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും നി​ര​വ​ധി പേ​രാ​ണ് ജ​യി​ൽ കൗ​ണ്ട​റി​ൽ നി​ന്നും ദി​വ​സേ​ന വാ​ങ്ങു​ന്ന​ത്.

എ​ല്ലാ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ജ​യി​ലി​ൽ ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​രെ മാ​ത്ര​മാ​ണ് ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്നും വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Related posts

Leave a Comment