പ്ര​മു​ഖ ന​ട​ന്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​തി​വാ​യി ‘പ​ഴം തൊ​ലി ഉ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന’ ഇ​മോ​ജി അ​യ​ച്ചു ത​രു​മാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സി​ന്‍​സി അ​നി​ല്‍

ന​ട​ന്‍ വി​നാ​യ​ക​ന്റെ പ​രാ​മ​ര്‍​ശം കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ത​നി​ക്കു സെ​ക്‌​സ് ചെ​യ്യാ​ന്‍ തോ​ന്നു​ന്ന സ്ത്രീ​ക​ളോ​ടു തു​റ​ന്നു ചോ​ദി​ക്കു​മെ​ന്നും അ​താ​ണ് മീ​ടു എ​ങ്കി​ല്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നു​മാ​യി​രു​ന്നു വി​നാ​യ​ക​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്.

നി​ര​വ​ധി പേ​ര്‍ വി​നാ​യ​ക​നെ​തി​രേ രം​ഗ​ത്തു വ​ന്നി​രു​ന്നു. ചി​ല​രാ​ക​ട്ടെ വി​നാ​യ​ക​നെ പി​ന്തു​ണ​ച്ചു ം സം​സാ​രി​ക്കു​ന്നു​ണ്ട്്.

വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സി​ന്‍​സി അ​നി​ല്‍ എ​ന്ന യു​വ​തി.

അ​യാ​ള്‍ വ​ള​ര്‍​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നു കൊ​ണ്ട് അ​യാ​ളി​ല്‍ നി​ന്നും മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ഞാ​ന്‍ അ​യാ​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല എ​ന്ന് സി​ന്‍​സി പ​റ​യു​ന്നു.

സി​ന്‍​സി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ കൈ ​ചൂ​ണ്ടി കാ​ണി​ച്ചു ‘ എ​നി​ക്ക് ആ ​സ്ത്രീ​യു​മാ​യി സെ​ക്‌​സ് ചെ​യ്യാ​ന്‍ തോ​ന്നി​യാ​ല്‍ ഞാ​ന്‍ അ​ത​വ​രോ​ട് പോ​യി ചോ​ദി​ക്കും ‘ എ​ന്ന് വി​നാ​യ​ക​ന്‍ പ​റ​ഞ്ഞു വ​ച്ച​ത് മ​റ്റൊ​ന്നു​മ​ല്ല…

ആ ​സ്ത്രീ​യെ​ന്ന​ത് എ​നി​ക്കും എ​ന്റെ പു​രു​ഷ വ​ര്‍​ഗ്ഗ​ത്തി​നും ഭോ​ഗി​ക്കാ​ന്‍ മാ​ത്ര​മാ​ണ് എ​ന്നു​ള്ള തീ​രെ സം​സ്‌​കാ​രം ഇ​ല്ലാ​ത്ത ചി​ന്ത ത​ന്നെ​യാ​ണ്..

അ​യാ​ള്‍ വ​ള​ര്‍​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നു കൊ​ണ്ട് അ​യാ​ളി​ല്‍ നി​ന്നും മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ഞാ​ന്‍ അ​യാ​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല(​അ​തി​ന​ര്‍​ത്ഥം അ​യാ​ളു​ടെ ജാ​തി​യും മ​ത​വും മോ​ശ​മാ​ണെ​ന്ന​ല്ല).

എ​ല്ലാ​വ​ര്‍​ക്കും ന​ല്ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല… ഞാ​നും വ​ള​രെ മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്ല ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും…

അ​തി​ന്റെ​താ​യ കു​റ​വു​ക​ള്‍ എ​ല്ലാ മ​നു​ഷ്യ​രെ​യും പോ​ലെ എ​ന്നി​ലു​മു​ണ്ട്…
വ​ള​ര്‍​ന്നു വ​രു​മ്പോ​ള്‍ ന​മ്മ​ള്‍ ത​ന്നെ ന​മ്മ​ളി​ലെ പോ​രാ​യ്മ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ​ക്വ​ത ഇ​ല്ലാ​ത്ത ചി​ന്ത​ക​ളെ തി​രു​ത്തു​ക​യും ചെ​യ്യും…

വി​നാ​യ​ക​ന് മീ ​ടൂ ക്യാ​മ്പ​യി​ന്‍ എ​ന്താ​ണെ​ന്നു പോ​ലും അ​റി​യി​ല്ല എ​ന്നാ​ണ് അ​യാ​ളു​ടെ വാ​ക്കു​ക​ളി​ല്‍ നി​ന്നും മ​ന​സി​ലാ​യ​ത്…

അ​യാ​ളു​ടെ ചി​ന്ത ഇ​വി​ടു​ത്തെ 80% പു​രു​ഷ​ന്മാ​രി​ലും കു​റ​ച്ചു ശ​ത​മാ​നം സ്ത്രീ​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന ചി​ന്ത ത​ന്നെ​യാ​ണ്…

ര​ണ്ടു പേ​ര്‍​ക്ക് സ​ന്തോ​ഷ​മി​ല്ലാ​തെ അ​ല്ലെ​ങ്കി​ല്‍ സ​മ്മ​ത​മി​ല്ലാ​തെ സെ​ക്‌​സ് ചെ​യ്യു​ന്ന​ത് അ​ത് ഭാ​ര്യ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ആ​ണെ​ങ്ങ്കി​ല്‍ പോ​ലും അ​തി​നെ റേ​പ്പ് എ​ന്ന് വി​ളി​ക്കാ​ന്‍ ആ​ണ് എ​നി​ക്ക് ഇ​ഷ്ടം…

അ​താ​യ​തു ക​ളി എ​ന്ന​ത് വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത് പോ​ലെ ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട ഒ​ന്ന​ല്ല എ​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്റെ അ​ഭി​പ്രാ​യം…

പൊ​തു​വി​ട​ങ്ങ​ളി​ല്‍ പോ​ലും ചി​ല ആ​ളു​ക​ള്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ വ​ച്ചു നോ​ക്കു​മ്പോ​ള്‍ അ​യാ​ള്‍ ആ ​സ്ത്രീ​യോ​ട് സെ​ക്‌​സ് ചോ​ദി​ക്കും എ​ന്ന് പ​റ​ഞ്ഞ​തി​നെ എ​തി​ര്‍​ക്കു​ന്നി​ല്ല…​ത​മ്മി​ല്‍ ഭേ​ദം തൊ​മ്മ​ന്‍ എ​ന്നാ​ണ​ല്ലോ??

എ​നി​ക്ക് വാ​ട്‌​സ്ആ​പ് ല്‍ contact ​ഉ​ണ്ടാ​യി​രു​ന്നൊ​രു പ്ര​മു​ഖ ന​ട​ന്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​ഴം തൊ​ലി ഉ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന ഇ​മോ​ജി അ​യ​ച്ചി​ട്ട് ഇ​ന്നും ബ്ലോ​ക്കാ​പ്പീ​സി​ല്‍ തു​ട​രു​ന്നു​ണ്ട്…

ചി​ല​രു​ടെ വി​ചാ​രം പ്ര​ത്യേ​കി​ച്ച് സെ​ലി​ബ്രി​റ്റി status ല്‍ ​നി​ല്‍​ക്കു​ന്ന (എ​ല്ലാ​വ​രും അ​ല്ല )സ്ത്രീ​ക​ള്‍ അ​വ​ര് അ​ങ്ങോ​ട്ട് ചോ​ദി​ക്കു​മ്പോ​ഴേ​ക്കും സെ​ക്‌​സ് ചെ​യ്യാ​ന്‍ ത​യ്യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണ് എ​ന്നാ​ണ്…

അ​ങ്ങ​നെ ഉ​ള്ള​വ​രും ഉ​ണ്ടാ​കാം…​സെ​ക്‌​സ് ത​രു​മോ ന്നു ​ചോ​ദി​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ ആ​ളെ കു​റി​ച്ച് അ​ല്പ​മെ​ങ്കി​ലും ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു ചെ​ല്ലു​ന്ന​താ​കും ബു​ദ്ധി…

സ്ത്രീ​ക​ളെ സ്ത്രീ​ക​ള്‍ ആ​യി​ട്ട് മാ​ത്രം കാ​ണാ​തെ വ്യ​ക്തി​ക​ള്‍ ആ​യി​ട്ട് കാ​ണു​ന്ന ഒ​രു കി​നാ​ശേ​രി ആ​ണ് എ​ന്റെ സ്വ​പ്‌​നം…

കാ​ലം കു​റെ മു​ന്നോ​ട്ട് പോ​യി…​പെ​ണ്ണു​ങ്ങ​ള്‍ ഒ​ന്നും പ​ഴ​യ പെ​ണ്ണു​ങ്ങ​ള്‍ അ​ല്ലെ​ന്നേ… വി​നാ​യ​ക​ന്മാ​ര്‍ ജാ​ഗ്ര​തൈ
വി​നാ​യ​ക​നെ അ​തി​ഭീ​ക​ര​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന പു​രു​ഷ​ന്മാ​രോ​ടാ​ണ്…

നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ… ഭാ​ര്യ​യോ.. മ​ക​ളോ.. പെ​ങ്ങ​ളോ.. കാ​മു​കി​യോ…???
ആ​രോ​ടെ​ങ്കി​ലും വി​നാ​യ​ക​ന്‍ ഈ ​ചോ​ദ്യം ചോ​ദി​ച്ചാ​ല്‍ ആ ​ചോ​ദ്യം (ഒ​രു ക​ളി ത​രു​മോ ??)നി​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മോ ഇ​ല്ല​യോ??
വെ​റു​ത്യേ ഒ​ന്ന് അ​റി​യാ​ന്‍ ആ​ണ്

Related posts

Leave a Comment