യു​എ​ൻ​എ​യി​ൽ നി​ന്നും വ​ക​മാ​റ്റി​യ 74 ല​ക്ഷം ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ; ബാങ്ക് രേഖകൾ പുറത്ത്

തൃ​ശൂ​ർ: യു​ണൈ​റ്റ​ഡ് നഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ​ക്കെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ. യു​എ​ൻ​എ​യി​ൽ നി​ന്നും വ​ക​മാ​റ്റി​യ 74 ല​ക്ഷം രൂ​പ ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ ഷ​ബ്ന​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യാ​ണ് പു​തി​യ വി​വ​രം. ഇ​തി​ന്‍റെ ബാ​ങ്ക് രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ആ​റ് അ​ക്കൗ​ണ്ടു​ക​ളാ​ണ് ജാ​സ്മി​ൻ​ഷാ​യു​ടെ ഭാ​ര്യ​ക്കു​ള്ള​ത്. ഇ​തി​ലേ​ക്ക് കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളാ​യ​വ​ർ പ​ണം നി​ക്ഷേ​പി​ച്ചെ​ന്നാ​ണ് സൂ​ച​ന. കേ​സി​ലെ മു​ഖ്യ​പ്ര​തി ജ​സ്മി​ൻ​ഷാ​യും കൂ​ട്ടു​പ്ര​തി​ക​ളും ഖ​ത്ത​റി​ൽ ക​ഴി​യു​ക​യാ​ണ്. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് ഇ​വ​ർ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​ത്.

പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒാ​ണ​ത്തി​ന് മു​ന്പാ​യി നാ​ട്ടി​ലെ​ത്തു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് പേ​ടി​ച്ച് പ്ര​തി​ക​ൾ ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് ക്ര​മ​ക്കേ​ടി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾപു​റ​ത്തു വ​രു​ന്ന​ത്.

Related posts