ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സി​ന്‍റെ നാ​യി​ക​യാ​യി അ​പ​ർ​ണ

ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന കാ​ളി​ദാ​സ് ജ​യ​റാം ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി നാ​യി​ക​യാ​കും. മി​സ്റ്റ​ർ റൗ​ഡി എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. നേ​ര​ത്തെ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നി​രു​ന്നു. ശ്രീ ​ഗോ​കു​ലം മൂ​വി​സി​ന്‍റെ​യും വി​ന്‍റേ​ജ് ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും ജീ​ത്തു ജോ​സ​ഫു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഗ​ണ​പ​തി, വി​ഷ്ണു, ഭ​ഗ​ത് മാ​നു​വ​ൽ, ഷെ​ബി​ൻ ബെ​ൻ​സ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Related posts