മ​ക​ര​വി​ള​ക്ക് കാ​ലം സു​ഗ​മ​മാ​യി ന​ട​ക്കും; ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തു സ​ർ​ക്കാ​ർ നി​ല​പാ​ടെന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും ന​ട​ക്കി​ല്ല. ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന. ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഒ​രു നി​ല​പാ​ടും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ക​ര​വി​ള​ക്ക് കാ​ലം സു​ഗ​മ​മാ​യി ന​ട​ക്കും- ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കു​ന്ന സ​ർ​ക്കാ​ർ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts