വി​സ്മ​യ​യു​ടെ വി​യോ​ഗ​ത്തെ കു​റി​ച്ചും അ​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​മെ​ല്ലാം അ​റ​ഞ്ഞ​തി​ല്‍ ഞാ​ന്‍ അ​തീ​വ ദുഃഖിത​നാ​ണ്..! കാ​ളി​ദാ​സ് ജ​യ​റാം

പ്രി​യ​പ്പെ​ട്ട വി​സ്മ​യ, നി​ങ്ങ​ള്‍ എ​നി​ക്കെ​ഴു​തി​യ ക​ത്ത് എ​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന​ത് നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍​ക്ക് നി​ങ്ങ​ളെ ന​ഷ്ട​മാ​യ​തി​ന് ശേ​ഷ​മാ​ണ്.

മാ​പ്പ്, ആ​രും കേ​ള്‍​ക്കാ​തെ പോ​യ ആ ​ശ​ബ്ദ​ത്തി​ന്, എ​രി​ഞ്ഞ​മ​ര്‍​ന്ന സ്വ​പ്ന​ങ്ങ​ള്‍​ക്ക്… വി​സ്മ​യ​യു​ടെ വി​യോ​ഗ​ത്തെ കു​റി​ച്ചും അ​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളു​മെ​ല്ലാം അ​റ​ഞ്ഞ​തി​ല്‍ ഞാ​ന്‍ അ​തീ​വ ദു​ഃഖി​ത​നാ​ണ്.

സാ​ക്ഷ​ര​ത​യും ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ല്‍ നി​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള​വ​രാ​യി​ട്ടും ന​മ്മു​ടെ ആ​ളു​ക​ള്‍ സ്ത്രീ​ധ​നം എ​ത്ര വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും തി​രി​ച്ച​റി​യാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

എ​ല്ലാ മു​റി​പ്പാ​ടു​ക​ളും കാ​ണ​ണ​മെ​ന്നി​ല്ല, എ​ല്ലാ മു​റി​വു​ക​ളും ര​ക്ത​മൊ​ലി​ക്കു​ന്ന​താ​ക​ണ​മെ​ന്നു​മി​ല്ല.

-കാ​ളി​ദാ​സ് ജ​യ​റാം

Related posts

Leave a Comment