ദൈ​വ​മേ കൈ​തൊ​ഴാം… പാ​ട്ടു​പാ​ടി കാ​വ്യ​യു​ടെ തി​രി​ച്ചു​വ​ര​വ്

ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ട്ടു​നി​ന്ന കാ​വ്യാ മാ​ധ​വ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് പാ​ട്ടു​പാ​ടി തി​രി​ച്ചെ​ത്തു​ന്നു. സ​ലിം​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ദൈ​വ​മേ കൈ​തൊ​ഴാം കെ.​കു​മാ​റാ​ക​ണം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് കാ​വ്യാ മാ​ധ​വ​ൻ വി​ജ​യ് യേ​ശു​ദാ​സി​നൊ​പ്പം ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​വ​മേ കൈ​തൊ​ഴാം എ​ന്ന ഗാ​ന​മാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ല​പി​ച്ച​ത്. പ്ര​യാ​ഗ മാ​ർ​ട്ടി​നും നെ​ടു​മു​ടി വേ​ണു​വു​മാ​ണ് ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 12നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ക​റു​ത്ത ജൂ​ത​നു ശേ​ഷം സ​ലീം​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദൈ​വ​മേ കൈ​തൊ​ഴാം കെ.​കു​മാ​റാ​ക​ണം.

Related posts