രാജസ്ഥാനിൽ നിന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പുറത്തിറക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്പ​തു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. നി​ല​വി​ൽ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് വേ​ണു​ഗോ​പാ​ലി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്. വേ​ണു​ഗോ​പാ​ലി​ന് പ​ക​രം സ​ച്ചി​ൻ പൈ​ല​റ്റ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ

ഛത്തീ​സ്ഗ​ഡ്

  1. കെ.​ടി.​എ​സ്. തു​ൾ​സി
  2. ഫൂ​ലോ ദേ​വി നേ​താം

ജാ​ർ​ഖ​ണ്ഡ്

  1. ഷാ​സ​ദാ അ​ൻ​വ​ർ

മ​ധ്യ​പ്ര​ദേ​ശ്

  1. ദി​ഗ് വി​ജ​യ് സിം​ഗ്
  2. ഫൂ​ൽ സിം​ഗ് ബാ​ര്യ

മ​ഹാ​രാ​ഷ്ട്ര

രാജീ​വ് സ​താ​വ്

മേ​ഘാ​ല​യ

  1. കെ​ന്ന​ഡി കോ​ര്‍​ണേ​ലി​യ​സ്

രാ​ജ​സ്ഥാ​ൻ‌

  1. കെ.​സി.​വേ​ണു​ഗോ​പാ​ൽ
  2. നീ​ര​ജ് ദാം​ഗി

Related posts

Leave a Comment