കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു സീ​റ്റ് വേ​ണം! സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫി​ല്‍ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് – എ​മ്മി​ന് ജി​ല്ല​യി​ല്‍ ഒ​രു സീ​റ്റ് വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം.

യു​ഡി​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി മ​ത്സ​രി​ച്ചു​വ​ന്ന തി​രു​വ​ല്ല സീ​റ്റ് എ​ല്‍​ഡി​എ​ഫി​ല്‍ ജ​ന​താ​ദ​ള്‍ എ​സി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​ണ്.

ജെ​ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മാ​ത്യു ടി.​തോ​മ​സ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​കി​ല്ല.

ഇ​ക്കാ​ര​ണ​ത്താ​ല്‍ മ​റ്റൊ​രു സീ​റ്റ് എ​ന്നാ​വ​ശ്യം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം സി​പി​എം സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്.

അ​ടൂ​ര്‍ സം​വ​ണ മ​ണ്ഡ​ലം സി​പി​ഐ​യു​ടെ സീ​റ്റു​മാ​ണ്. സി​പി​എ​മ്മി​ ന്റെ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ണ്ട്.

റാ​ന്നി മ​ണ്ഡ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​എ​ന്നാ​ല്‍ റാ​ന്നി​യി​ല്‍ ജ​യ​സാ​ധ്യ​ത ഘ​ട​ക​മാ​ക്കി രാ​ജു ഏ​ബ്ര​ഹാ​മി​നെ ആ​റാം അ​ങ്ക​ത്തി​ന് ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സി​പി​എം.

ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന സ​മി​തി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും രാ​ജു ഏ​ബ്ര​ഹാ​മി​ന് ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം. പ​ക​രം മ​റ്റൊ​രു പേ​ര് സി​പി​എം റാ​ന്നി​യി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​മി​ല്ല.

രാ​ജു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് സീ​റ്റു പോ​കു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ജു​വി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​എം നീ​ക്കം ന​ട​ക്കു​ന്ന​ത്.

റാ​ന്നി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു​വാ​കും സ്ഥാ​നാ​ര്‍​ഥി​യാ​കു​ക.

Related posts

Leave a Comment