പി​ണ​റാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണം; ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പും ദ​യ​നീ​യ​ പരാജയമെന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി

പ​ത്ത​നം​തി​ട്ട: കെ​വി​ൻ ജോ​സ​ഫ് എ​ന്ന യു​വാ​വി​നെ ദാ​രു​ണ കൊ​ല​പാ​ത​ക​ത്തി​ലും കൂ​ട്ടു​നി​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു. ഗാ​ന്ധി സ്ക്വ​യ​റി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര വ​കു​പ്പും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് കെ​വി​ന്‍റെ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. .

മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ രാ​ജ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എം.​ജി ക​ണ്ണ​ൻ, എം.​സി ഷെ​റീ​ഫ്, കെ.​ജാ​സിം കു​ട്ടി, സ​ജി കൊ​ട്ട​ക്കാ​ട്, സോ​ജി മെ​ഴു​വേ​ലി, ലാ​ലു ജോ​ണ്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ൻ റ്റി ​കോ​ശി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts