പി​ഴ​വു​ക​ള്‍ നി​ക​ത്തി അ​പേ​ക്ഷ വീ​ണ്ടും സ​മ​ര്‍​പ്പി​ക്കുക; വീ​ടി​ന്‍റെ പ്ലാ​ൻ ക്ര​മ​പ്പെ​ടു​ത്താ​ൻ കെ.​എം. ഷാ​ജി ന​ൽ​കി​യ അ​പേ​ക്ഷ കോ​ർ​പ്പ​റേ​ഷ​ൻ ത​ള്ളി

കോ​ഴി​ക്കോ​ട്: വീ​ടി​ന്‍റെ പ്ലാ​ന്‍ ക്ര​മ​പ്പെ​ടു​ത്താ​നു​ള്ള കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ അ​പേ​ക്ഷ കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ള്ളി. പി​ഴ​വു​ക​ള്‍ നി​ക​ത്തി അ​പേ​ക്ഷ വീ​ണ്ടും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വേ​ങ്ങേ​രി വി​ല്ലേ​ജി​ല്‍ കെ.​എം. ഷാ​ജി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലാ​ണ് ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഷാ​ജി​ക്ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. സ​മ​ര്‍​പ്പി​ച്ച പ്ലാ​നി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ലാ​ണ് വീ​ട് പ​ണി​ത​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് പ്ലാ​ൻ ക്ര​മ​പ്പെ​ടു​ത്താ​നു​ള്ള അ​പേ​ക്ഷ കെ.​എം. ഷാ​ജി കോ​ർ​പ്പ​റേ​ഷ​ന് ന​ൽ​കി​യ​ത്.

Related posts

Leave a Comment