ശ​രി​ദൂ​ര​വും സ​മ​ദൂ​ര​വും എ​ന്താ​ണെ​ന്ന് എ​ൻ​എ​സ്എ​സ് വ്യ​ക്ത​മാ​ക്ക​ണമെന്ന്  കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ശ​രി​ദൂ​ര​വും സ​മ​ദൂ​ര​വും എ​ന്താ​ണെ​ന്ന് എ​ൻ​എ​സ്എ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ടെ​ടു​ത്ത​തെ​ന്ന് എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ഡി​ജെഎസ് മു​ന്ന​ണി വി​ട്ടു​വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മോ എ​ന്ന​ത് സാ​ങ്ക​ൽ​പ്പി​ക ചോ​ദ്യം മാ​ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts