സെക്രട്ടറിയേറ്റിന്‍റെ മതിൽ ചാടിക്കടന്ന്  കെഎസ് യു പ്രതിഷേധം; ​ മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടടുത്തെത്തി വനിതാ പ്രവർത്തകയുടെ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. മൂ​ന്ന് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ​ച്ചാ​ടി​ക്ക​ട​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ഇ​തി​ൽ ഒ​രു വ​നി​താ പ്ര​വ​ർ​ത്ത​ക സു​ര​ക്ഷാ വ​ല‍​യം ഭേ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു തൊ​ട്ടു​താ​ഴെ​വ​രെ എ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Related posts