പ്ര​തി​ഷേ​ധം, പ്ര​തി​ഷേ​ധം..! പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച് കെ​എ​സ്‌​യു​ക്കാ​ർ “പി​എ​സ്‌​സി’​ക്ക് മു​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ പി​എ​സ്‌​സി ഓ​ഫീ​സി​നു മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​വി​ടി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ താ​ഴെ​യി​റ​ക്കാ​ൻ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ മു​ന്‍ നേ​താ​ക്ക​ള്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പി​എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts