അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങിയിട്ട് ഒ​രു മാ​സം പിന്നിട്ടു; വി​ദ്യാ​ല​യ​ങ്ങ​ളി​ൽ യൂ​ണി​ഫോം വൈ​കു​ന്ന​തി​ൽ അഴിമതിയെന്ന് കെഎസ് യു

പു​ന​ലൂ​ർ: അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ​അ​ഴി​മ​തി ഉ​ണ്ടെ​ന്ന് കെ​എ​സ് യു ​പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ഫ്സ​ൽ മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നു് ഒ​രു മാ​സം മു​ൻ​പു ത​ന്നെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്നു.

ഒ​രു കൂ​ട്ടി​ക്ക് നാ​നൂ​റു രൂ​പാ വീ​ത​മാ​ണ് സ​ർ​ക്കാ​ർ ന​ല്കു​ന്ന​ത്. പ​ണ​മാ​യോ ത​ത്തു​ല്യ​മാ​യ തു​ക​യ്ക്ക് തു​ണി​യാ​യോ വി​ത​ര​ണം ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. അ​ധ്യ​യ​നം തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ​മീ​പ​ത്തെ തു​ണി​ക്ക​ട​ക​ളി​ൽ നി​ന്നും യൂ​ണീ​ഫോം വാ​ങ്ങു​ക​യും ചെ​യ്തി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

പു​ന​ലൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഈ ​തി​രി​മ​റി അ​വ​സാ​നി​പ്പി​ക്ക​ണം. എ​ല്ലാ കു​ട്ടി​ക​ളും യൂ​ണി​ഫോം വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക പ​ണ​മാ​യി ന​ൽ​ക​ണം.

വ​ൻ​കി​ട തു​ണി​മി​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ ദ​ല്ലാ​ള​ന്മാ​ർ മു​ഖേ​ന വ​ൻ​തു​ക ക​മ്മീ​ഷ​നാ​യി വാ​ഗ്ദാ​നം ചെ​യ്ത് പ​ണ​മീ​ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും തു​ണി​യും തു​ക​യും ന​ൽ​കാ​തെ സ​ർ​ക്കാ​ർ ശ്ര​മ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​മാ​ണെ​ന്നും കെ​എ​സ് യു ​ഭാ​ര​വാ​ഹി അ​റി​യി​ച്ചു.

പ​ത്ത​നാ​പു​രം താ​ലൂ​ക് സ​മാ​ജ​ത്തി​ലെ മൂ​ന്നു സ്കൂ​ളു​ക​ളി​ലും മു​പ്പ​തി​നാ​യി​രം മു​ത​ൽ 50000 രൂ​പ വ​രെ ഈ ​ഇ​ന​ത്തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ക​മ്മീ​ഷ​ൻ വാ​ങ്ങി​യി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം കു​ട്ടി​ക​ൾ​ക്ക് തു​ക നേ​രി​ട്ടു ന​ല്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts