ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​നം പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മെന്ന്  നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വൃ​ത്തി​യാ​കി​ല്ലെന്ന്മ​ന്ത്രി കെ.​ടി.ജ​ലീ​ൽ

കാ​യം​കു​ളം : ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ മാ​ത്ര​മേ മ​ത സൗ​ഹാ​ർ​ദം വ​ള​ർ​ത്താ​ൻ ക​ഴി​യൂ​വെ​ന്നും മ​ന്ത്രി കെ ​ടി ജ​ലീ​ൽ .പു​ന​ർ​നി​ർ​മി​ച്ച ചൂ​നാ​ട് ഇ​ലി​പ്പ​ക്കു​ളം ജു​മാ മ​സ്ജി​ദി​ൻ​റ്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മെ ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ​വെ​ന്ന് നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വൃ​ത്തി​യാ​കി​ല്ല. സാ​മൂ​ഹി​ക ധ​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന വി​ശാ​ല കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​യി മ​സ്ജി​ദു​ക​ൾ മാ​റ​ണ​മെ​ന്നും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു. ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ചീ​ഫ് മു​ഫ്തി ഹാ​ഫി​സ് ഇ.​എം. സു​ലൈ​മാ​ൻ മൗ​ല​വി മ​സ്ജി​ദി​ൻ​റ്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പാ​ള​യം ഇ​മാം വി.​പി. ശു​ഹൈ​ബ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് നാ​സ​ർ മാ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​മാം എ.​ജെ. ഹു​സൈ​ൻ ബാ​ഖ​വി ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്രൊ​ഫ. വി. ​വാ​സു​ദേ​വ​ൻ, എ.​എം. ഹാ​ഷി​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ഫ​സ​ൽ ന​ഗ​രൂ​ർ, വി.​പി. അ​ബ്ദു​ൽ റ​സാ​ഖ്, ക​ട്ട​ച്ചി​റ താ​ഹ, പി.​ജെ. അ​ൻ​സാ​രി, അ​ഹ​മ്മ​ദ്കു​ഞ്ഞ് താ​ന്നി​ക്ക​ൽ, താ​ഹാ​ക്കു​ഞ്ഞ് ചെ​ങ്ങാ​പ്പ​ള്ളി​ൽ, സ​ജീ​ദ് കോ​ട്ട​ക്കു​ഴി​യി​ൽ, ല​ത്തീ​ഫ് കൂ​ടാ​ര​ത്തി​ൽ, എ​ൻ.​എം. ന​സീ​ർ, ക​ളീ​ക്ക​ൽ മു​ഹ​മ്മ​ദ്കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച മാ​ന​വ​സൗ​ഹാ​ർ​ദ്ദ സ​മ്മേ​ള​നം ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ. ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ഡോ ​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എ​സ്.​എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് ടി.​കെ. പ്ര​സാ​ദ്, കെ. ​നി​സാ​മു​ദ്ദീ​ൻ, നാ​സ​ർ ഇ​ല​ഞ്ഞി​ലി​ത്ത​റ​യി​ൽ, മ​ൻ​സൂ​ർ ത​ച്ചി​രേ​ത്ത്, ഷാ​ജ​ഹാ​ൻ അ​ന്പ​ഴി​യി​ൽ, പി.​എ. ഹ​ബീ​ബ് പൊ​ന്നേ​റ്റി​ൽ, റി​യാ​സ് ഇ​ല്ലി​ക്കു​ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts