മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗം! ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി ടൊ​വി​നോ തോമസ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ടൊ​വി​നോ തോ​മ​സ് ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി ത​മി​ഴി​ൽ എ​ത്തു​ന്നു. ധ​നു​ഷ് നാ​യ​ക​നാ​യെ​ത്തു​ന്ന മാ​രി​യു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​ലാ​ണ് ടൊ​വി​നോ വി​ല്ല​ൻ വേ​ഷ​മ​ണി​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി മോ​ഹ​നാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ലോ​ക്ക​ൽ ഗു​ണ്ടാ നേ​താ​വി​ന്‍റെ ക​ഥ പ​റ​ഞ്ഞ മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗം ഉ​ട​ൻ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

മാ​രി2 വി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രെ​ല്ലാ​മാ​ണെ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​രി​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ വി​ജ​യ് യേ​ശു​ദാ​സാ​ണ് വി​ല്ല​നാ​യി എ​ത്തി​യി​രു​ന്ന​ത്. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.സെ​പ്റ്റം​ബ​ർ 29ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ടൊ​വി​നോ ചി​ത്ര​മാ​യ ത​രം​ഗം ധ​നു​ഷാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടൊ​വി​നോ​യു​ടെ ത​മി​ഴ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ അ​ഭി​യു​ടെ അ​നു​വും റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.

Related posts