ശ​ബ​രി​മ​ല പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന നിർദേശത്തിനെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്നു കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന് പ​റ​യാ​ൻ ആ​ർ​ക്കും ആ​കി​ല്ലെ​ന്നും. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ പ​രാ​മ​ർ​ശം ശ​രി​യ​ല്ലെ​ന്നും കു​മ്മ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യം മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന വി​ഷ​യ​മ​ല്ല. ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. മി​സോ​റാം ഗ​വ​ർ​ണ​ർ പ​ദ​വി രാ​ജി​വ​ച്ച സേ​ഷം ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കു​മ്മ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts