ഇന്നസെന്‍റിന് ഇന്നസെന്‍റില്ലെന്ന്..! ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊള്ളാത്ത ഇന്നസെന്‍റ് അമ്മയുടെ പ്രസിഡന്‍റും എംപിയുമായി ഇരിക്കുന്നത് ലജ്ജാകരമെന്ന് മഹിളാ കോൺഗ്രസ്

mahila-congress-innocentഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കൂ​​​ടി​​​യാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങി സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും അ​​​തി​​​രു​​​ക​​​ട​​​ക്കു​​​മ്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ സ്ത്രീ​​​ക​​​ൾ തെ​​​രു​​​വി​​​ലേ​​​ക്കി​​​റ​​​ങ്ങേ​​​ണ്ട അ​​​വ​​​സ്ഥ വ​​​ന്ന​​​തെ​​​ന്നു മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് പ​​​റ​​​ഞ്ഞു.

ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​ക്കു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളാ​​​ത്ത അ​​​മ്മ സം​​ഘ​​ട​​ന​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി കൂ​​​ടി​​​യാ​​​യ ഇ​​​ന്ന​​​സെ​​​ന്‍റ് ആ​​​ണെ​​​ന്നു​​​ള്ള​​​തു ല​​​ജ്ജാ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​തി​​​നു​​​പു​​​റ​​​മെ സ്ഥി​​​ര​​​മാ​​​യി സ്ത്രീ​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ന​​​സെ​​​ന്‍റ് ഇ​​​പ്പോ​​​ൾ ‘ഇ​​​ന്ന​​​സെ​​​ന്‍റ്’ അ​​​ല്ലാ​​​താ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ങ്ങ​​​ൾ രാ​​​ജി​​വ​​​ച്ചു പു​​​റ​​​ത്തു പോ​​​ക​​​ണ​​​മെ​​​ന്നും ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​രു രാ​​ഷ്‌​​ട്രീ​​യ​​​ക്കാ​​​ര​​​ൻ ആ​​​യ​​​തു​​​കൊ​​​ണ്ട​​​ല്ല, പ​​​ക​​​രം ക​​​ലാ​​​കാ​​​ര​​​ൻ ആ​​​യ​​​തി​​​നാ​​​ലാ​​​ണു ജ​​​ന​​​ങ്ങ​​​ൾ ഇ​​​ദ്ദേ​​​ഹ​​​ത്തെ എം​​​പി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നും ഷാ​​​നി​​​മോ​​​ൾ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ലീ​​​ലാ​​​മ്മ​​ടീ​​​ച്ച​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ജ സ​​​ജീ​​​വ്കു​​​മാ​​​ർ, മു​​​ൻ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ബെ​​​ൻ​​​സി ഡേ​​​വി​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മാ​​​ർ​​​ച്ചി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Related posts