അ​വ​ര്‍​ക്കാ​വ​ശ്യം ആ​രും ചും​ബി​ക്കാ​ത്ത ക​ന്യ​ക​യെ ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി മ​ഹി​മ ചൗ​ധ​രി…

സു​ഭാ​ഷ് ഘാ​യി​യു​ടെ ‘പ​ര്‍​ദേ​സ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് മ​ഹി​മ ചൗ​ധ​രി.
1990 ക​ളി​ലും 2000 ക​ളു​ടെ തു​ട​ക്ക​ത്തി​ലും ബോ​ളി​വു​ഡി​ല്‍ മ​ഹി​മ നി​റ​ഞ്ഞു നി​ന്നു.

താ​രം ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. സി​നി​മ​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ നി​ങ്ങ​ളു​ടെ പ്ര​ണ​യ​ബ​ന്ധ​മോ വൈ​വാ​ഹി​ക നി​ല​യോ എ​ന്താ​ണെ​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് പ്ര​ശ്‌​ന​മ​ല്ലെ​ന്ന് പ​റ​ഞ്ഞ അ​വ​ര്‍, ത​ന്റെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച സ​മ​യ​ത്ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ന്നു​കൂ​ടി ഓ​ര്‍​മ്മി​പ്പി​ച്ചു.

മ​ഹി​മ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…”​അ​ഭി​നേ​ത്രി​ക​ളും പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന ഒ​രു സ്ഥാ​ന​ത്തേ​ക്ക് സി​നി​മാ വ്യ​വ​സാ​യം എ​ത്തു​ക​യാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഇ​ന്ന് അ​വ​ര്‍​ക്ക് മി​ക​ച്ച വേ​ഷ​ങ്ങ​ളും, ശ​മ്പ​ള​വും അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ക്കു​ന്നു. അ​വ​ര്‍ വ​ലു​തും ശ​ക്ത​വു​മാ​യ സ്ഥാ​ന​ത്താ​ണ്. അ​വ​ര്‍​ക്ക് മു​മ്പ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ലം നി​ല​നി​ല്‍​പ്പു​ണ്ട്,’ മ​ഹി​മ പ​റ​ഞ്ഞു

പ​ണ്ട​ത്തെ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് അ​വ​ര്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ: ‘നി​ങ്ങ​ള്‍ ഒ​രാ​ളു​മാ​യി ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ച നി​മി​ഷം, ആ​ളു​ക​ള്‍ നി​ങ്ങ​ളെ എ​ഴു​തി​ത്ത​ള്ളും. കാ​ര​ണം അ​വ​ര്‍​ക്ക് ചും​ബി​ക്കാ​ത്ത ക​ന്യ​ക​യെ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ…

‘നി​ങ്ങ​ള്‍ ആ​രെ​ങ്കി​ലു​മാ​യി ഡേ​റ്റിം​ഗ് ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍, ‘ഓ! ​അ​വ​ള്‍ ഡേ​റ്റിം​ഗി​ലാ​ണ്!’. എ​ന്നാ​വും. വി​വാ​ഹി​ത​യാ​ണെ​ങ്കി​ല്‍, മ​റ​ന്നേ​ക്കൂ, നി​ങ്ങ​ളു​ടെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചു. ഒ​രു കു​ട്ടി​യു​ണ്ടെ​ങ്കി​ല്‍, ക​രി​യ​ര്‍ പൂ​ര്‍​ണ്ണ​മാ​യും അ​വ​സാ​നി​ച്ച​തു​പോ​ലെ​യാ​ണ്,’ മ​ഹി​മ പ​റ​ഞ്ഞു

2006-ല്‍ ​ബി​സി​ന​സു​കാ​ര​ന്‍ ബോ​ബി മു​ഖ​ര്‍​ജി​യെ അ​വ​ര്‍ വി​വാ​ഹം ക​ഴി​ച്ചു. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്കൊ​രു മ​ക​ളു​ണ്ട്. 2013ല്‍ ​അ​വ​ര്‍ മു​ഖ​ര്‍​ജി​യി​ല്‍ നി​ന്ന് വേ​ര്‍​പി​രി​ഞ്ഞു.

താ​ന്‍ ബ്രെ​സ്റ്റ് കാ​ന്‍​സ​ര്‍ ബാ​ധി​ത​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ അ​തി​ല്‍ നി​ന്നും പൂ​ര്‍​ണ​മു​ക്തി നേ​ടി​യെ​ന്നും അ​ടു​ത്തി​ടെ താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment