എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത് ‘ഞാ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണോ’ എ​ന്ന കാ​ര്യം മാ​ത്രം ! എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക​യും തേ​ജ​സും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മാ​ള​വി​ക കൃ​ഷ്ണ​ദാ​സ്. മി​നി​സ്‌​ക്രീ​നി​ലെ മി​ന്നും താ​ര​മാ​യ മാ​ള​വി​ക ആ​ക്ടിം​ഗ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.

മി​ക​ച്ച ന​ര്‍​ത്ത​കി കൂ​ടി​യാ​യ മാ​ള​വി​ക​യു​ടെ റീ​ല്‍​സെ​ല്ലാം വൈ​റ​ലാ​വാ​റു​മു​ണ്ട്. അ​ടു​ത്തി​ടെ താ​രം റി​യാ​ലി​റ്റി ഷോ​യി​ലെ സ​ഹ​മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന തേ​ജ​സ് ജ്യോ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു.

താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് സി​നി​മ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് മാ​ള​വി​ക​യും തേ​ജ​സും.

ഇ​പ്പോ​ഴി​താ വി​വാ​ഹ​ശേ​ഷ​മു​ള്ള ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇ​രു​വ​രും.

ത​ങ്ങ​ള്‍​ക്ക് വി​വാ​ഹ​ശേ​ഷം വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും കു​റ​ച്ച് അ​ടു​ക്കും ചി​ട്ട​യും വ​ന്നു​വെ​ന്നും രാ​വി​ലെ നേ​ര​ത്തെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​യു​ന്നു.

താ​ന്‍ 1993യി​ലാ​ണ് ജ​നി​ച്ച​ത്. മാ​ളു​വി​നേ​ക്കാ​ള്‍ ആ​റു​വ​യ​സ്സി​ന് മൂ​ത്ത​താ​ണെ​ന്നും 99ലാ​ണ് മാ​ളു ജ​നി​ച്ച​തെ​ന്നും തേ​ജ​സ് പ​റ​യു​ന്നു.

ത​നി​ക്ക് തേ​ജ​സി​ന്റെ നേ​വി ഓ​ഫീ​സ​ര്‍ ജോ​ലി​യെ കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ ന​ന്നാ​യി അ​റി​യാ​മെ​ന്നും തി​രി​കെ പോ​കു​മ്പോ​ള്‍ വി​ഷ​മം തോ​ന്നു​മെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

താ​ന്‍ ഒ​രു ഹോം ​സി​ക്നെ​സ് ഉ​ള്ള ആ​ളാ​ണ്. ത​നി​ക്ക് വീ​ടു​വി​ട്ട് പോ​യാ​ല്‍ ആ​ദ്യ​മൊ​ന്നും വ​ലി​യ ബു​ദ്ധി​മു​ട്ട് തോ​ന്നി​ല്ലെ​ന്നും കാ​ര​ണം ജോ​ലി​യു​ടേ​താ​യ ഒ​ത്തി​രി ടെ​ന്‍​ഷ​നു​ണ്ടാ​വു​മെ​ന്നും പ​ക്ഷേ അ​ത് ക​ഴി​യു​മ്പോ​ള്‍ ത​നി​ക്ക് വി​ഷ​മ​മാ​കു​മെ​ന്നും പി​ന്നെ മ​ന​സ്സി​നെ പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്നും തേ​ജ​സ് പ​റ​യു​ന്നു.

വി​വാ​ഹ​ശേ​ഷം ത​നി​ക്ക് കൂ​ടു​ത​ലും വ​രു​ന്ന​ത് നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളാ​ണെ​ന്ന് മാ​ള​വി​ക പ​റ​യു​ന്നു.

ത​നി​ക്ക് വി​വാ​ഹ​ശേ​ഷം ജാ​ഡ​കൂ​ടി​യെ​ന്നും അ​ഹ​ങ്കാ​രി​യാ​യി എ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും ത​ന്റെ വ​യ​ര്‍ ക​ണ്ടി​ട്ട് ഗ​ര്‍​ഭി​ണി​യാ​ണോ എ​ന്നും ആ​ളു​ക​ള്‍ ചോ​ദി​ക്കു​ന്നു​ണ്ടെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

Related posts

Leave a Comment