മാ​ലി​ന്യം റോ​ഡി​ൽ! ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ദു​ർ​ഗ​ന്ധം വ​മി​ക്കുന്നു; നാ​ട്ടു​കാ​ർ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി

കൊ​യി​ലാ​ണ്ടി: റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി. കൊ​യി​ലാ​ണ്ടി റെ​യി​ൽ​വെ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തെ പ​ന്ത​ലാ​യ​നി റോ​ഡി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ലി​ന്യം ത​ള്ളി​യ​ത്. ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഏ​റെ പ്ര​യാ​സ​ത്തി​ലാ​ണ്.​

സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.​മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ല. ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ഴ കാ​ല​ത്ത് നീ​രു​റ​വ കി​ണ​റ്റി​ലെ​ക്ക് ഇ​റ​ങ്ങി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ യു. ​രാ​ജീ​വ​ൻ ,കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​വി.​വേ​ണു​ഗോ​പാ​ൽ, സി.​ര​ത്ന വ​ല്ലി ,, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി റോ​ഡി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​സ​ത്യ​ൻ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​രം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.​എ​ന്നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ കെ.​സ​ത്യ​ൻ പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ മാ​ലി​ന്യ​വ​ണ്ടി​യെ​ത്തി മു​ഴു​വ​ൻ മാ​ലി​ന്യ​വും നീ​ക്കം ചെ​യ്തു . സ​മ​ര​ത്തെ തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts