പ​ല​രും വേ​ണ്ടെ​ന്നു വ​ച്ച മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം…

മ​മ്മൂ​ട്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍. ചി​ത്ര​ത്തി​ന്‍റെപൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് പി​ന്നി​ല്‍ വ​ലി​യൊ​രു ക​ഥ​യു​ണ്ട്.

സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഡെ​ന്നീ​സ് ജോ​സ​ഫാ​ണ് കു​ഞ്ഞ​ച്ച​നെ സൃ​ഷ്ടി​ച്ച​ത്. ടി.​എ​സ്. സു​രേ​ഷ് ബാ​ബു ആ​യി​രു​ന്നു ചി​ത്ര​ത്തി​നന്‍റെ സം​വി​ധാ​യ​ക​ന്‍.

പ​ത്തോ​ളം നി​ര്‍​മാ​താ​ക്ക​ളും അ​ഞ്ച് പ്ര​മു​ഖ സം​വി​ധാ​യ​ക​രും ക​ഥ കേ​ട്ട് ഉ​പേ​ക്ഷി​ച്ച​താ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​നെ​ന്ന് ഡെ​ന്നീ​സ് ജോ​സ​ഫ് മരണത്തിനു മുന്പ് ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു.

അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ങ്ങ​നെ… ഈ ​സി​നി​മ​യെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഞ​ങ്ങ​ള്‍​ക്കി​ട്ട് പാ​ര വ​യ്ക്കാ​നാ​ണോ​യെ​ന്നു​പോ​ലും ചോ​ദി​ച്ച സം​വി​ധാ​യ​ക​ര്‍ ഉ​ണ്ട്.

ഇ​ങ്ങ​നെ​യൊ​രു ക​ഥ​യി​ല്‍ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ ഓ​ടി​ല്ലെ​ന്നാ​യി​രു​ന്നു മി​ക്ക നി​ര്‍​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും പ​റ​ഞ്ഞ​ത്.

അ​ന്ന് ഈ ​കാ​ര്യം സു​രേ​ഷ് ബാ​ബു​വി​നോ​ട് തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ബാ​ബു​വി​ന് കോ​ണ്‍​ഫി​ഡ​ന്‍റ് ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മ​നഃ​പൂ​ര്‍​വ്വം ഞാ​ന്‍ പ​റ​യാ​തി​രു​ന്ന​താ​ണ്.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഹ​ണ്‍​ഡ്ര​ഡ് ആ​ന്‍റ് വ​ണ്‍ പെ​ര്‍​സ​ന്‍റേജ് ഈ ​സി​നി​മ സ​ക്സ​സാ​കു​മെ​ന്ന​റി​യാ​മാ​യി​രു​ന്നു​- ഡെ​ന്നീ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ന്താ​യാ​ലും സൂ​പ്പ​ര്‍​ഹി​റ്റ് ആ​യി മാ​റി​യ ഈ ​ചി​ത്രം അ​ഞ്ച് പ്ര​ശ​സ്ത സം​വി​ധാ​യ​ക​രും പ​ത്ത് നി​ര്‍​മാ​താ​ക്ക​ളും വേ​ണ്ടെ​ന്ന് വ​ച്ച സി​നി​മ​യാ​ണെ​ന്ന് ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു ശേ​ഷ​വും ഇ​ന്നും ഇ​തു​വ​രെ​യും താ​ന്‍ ഇക്കാര്യം മ​മ്മു​ക്ക​യോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു സം​വി​ധാ​യ​ക​നും ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു.

ഡെ​ന്നീ​സ് ഈ ​സ​ത്യം ആ​ദ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍, ഒ​രു​പ​ക്ഷേ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ക​യു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ങ്ങ​നെ​യൊ​രു സി​നി​മ ഉ​ണ്ടാ​കു​ക​യു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ടി ​എ​സ് സു​രേ​ഷ് ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. -പി​ജി

Related posts

Leave a Comment