ബ​ല്ലാ​ത്ത ധൈ​ര്യം ത​ന്നെ അ​ന​ക്ക് ! ഉ​ഗ്ര വി​ഷ​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വ്; വീ​ഡി​യോ വൈ​റ​ല്‍…

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ പ​ല അ​ട​വു​ക​ളും പ​യ​റ്റു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴൊ​ക്കെ പ​ണി​പാ​ളാ​റു​മു​ണ്ട്.

ഒ​രേ സ​മ​യം കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ന്ന​ത്.

ഉ​ഗ്ര വി​ഷ​മു​ള്ള കൂ​റ്റ​ന്‍ ര​ജ​വെ​മ്പാ​ല​യെ കു​ളി​പ്പി​ക്കു​ന്ന യു​വാ​വാ​ണ് വീ​ഡി​യോ​യി​ലെ താ​രം. വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ രാ​ജ​വെ​മ്പാ​ല​യെ തേ​ച്ച് കു​ളി​പ്പി​ക്കു​ന്ന​ത്.

പാ​മ്പ് അ​നു​സ​ര​ണ​യോ​ടെ നി​ന്നു കൊ​ടു​ക്കു​ന്ന​തും യു​വാ​വ് ബ​ക്ക​റ്റി​ല്‍ നി​ന്ന് ക​പ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മെ​ടു​ക്കു​ന്ന​തും അ​തി​ന്റെ ത​ല​യി​ല​ട​ക്കം പി​ടി​ച്ച് വെ​ള്ളം ഒ​ഴി​ക്കു​ന്ന​തും എ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. 22 സെ​ക്ക​ന്‍​ഡാ​ണ് വീ​ഡി​യോ.

ഈ ​ത​ണു​പ്പി​ല്‍ പാ​വം പാ​മ്പി​നെ വെ​ള്ള​ത്തി​ല്‍ കു​ളി​പ്പി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഗു​ല്‍​സാ​ര്‍ സാ​ഹ​ബ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സ്വ​ന്തം ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​യാ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല എ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. പാ​മ്പി​ന് ഒ​ട്ടും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്റ്. ഇ​വ​ന് ഭ്രാ​ന്താ​ണെ​ന്നാ​യി​രു​ന്നു വേ​റൊ​രാ​ള്‍ കു​റി​ച്ച​ത്. ഇ​ത് എ​വി​ടെ നി​ന്നു​ള്ള​താ​ണെ​ന്ന് അ​റി​യി​ല്ല.

Related posts

Leave a Comment