തിരുവോണ ദിവസം യുവാവ് മരിച്ച നിലയിൽ! ​ആ ശീ​ല​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ കൗ​ണ്‍​സി​ലി​ങ്ങി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു;​ അന്വേഷണം തുടങ്ങി

പൊ​ൻ​കു​ന്നം: തി​രു​വോ​ണ ദി​വ​സം യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കൂ​രാ​ലി-​ഒ​ട്ട​യ്ക്ക​ൽ റോ​ഡി​ൽ ആ​നി​ക്കു​ഴി​യി​ൽ മാ​ന​സ് ഹ​രി​ദാ​സി(21)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​ള്ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​ഞ്ഞി​രു​ന്ന മാ​ന​സ് കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ച്ചി​രു​ന്ന കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ല്കി​യി​രു​ന്നു.

ഈ ​ശീ​ല​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ കൗ​ണ്‍​സി​ലി​ങ്ങി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പി​ന്നീ​ട് ചി​കി​ത്സ​യ്ക്ക് പോ​കാ​താ​യെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​മ്മ​യും സ​ഹോ​ദ​രി​യും കു​ടും​ബ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​ച്ച് മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്കരി​ച്ചു. അ​ച്ഛ​ൻ: ഹ​രി​ദാ​സ്(​ഖ​ത്ത​ർ). അ​മ്മ: ജ​യ​ശ്രീ. സ​ഹോ​ദ​രി: മ​ന​സി​ജ.

Related posts

Leave a Comment