മക്കാവു: ഐടിടിഎഫ് ടേബിള്‍ ടെന്നീസ് ലോകകപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മനിക ബത്ര നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് നാലില്‍ രണ്ടാം മത്സരത്തില്‍ മനിക 3-2ന് അമേരിക്കയുടെ ലിലി സാങിനെ തോല്‍പ്പിച്ചു. സ്കോര്‍: 11-7, 11-1, 14-16, 5-11, 11-6. ആദ്യ മത്സരത്തില്‍ മനിക 3-0ന് ജാപ്പനീസ് താരമായ മിവ ഹരിമോട്ടോയോട് പരാജയപ്പെട്ടിരുന്നു.
മനികയ്ക്കു വിജയം
