ബസ് റോഡിൽ നിർത്തി രണ്ടുപേർ തമ്മിൽ അടിപിടി; സംഭവം കണ്ട് പിടിച്ചുമാറ്റാനെത്തിയ പോലീസുകാരനെ കൈയേറ്റം ചെയ്ത് ബസ് ക്ലീനർ; സാരമായി പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്‌സതേടി

ത​ളി​പ്പ​റ​മ്പ്: ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ കൈ​യേ​റ്റം ചെ​യ്ത സ്വ​കാ​ര്യ​ബ​സ് ക്ലീ​ന​ര്‍ അ​റ​സ്റ്റി​ല്‍. ഏ​ഴോം സ്വ​ദേ​ശി​യും ത​ളി​പ്പ​റ​മ്പ്-​പെ​രു​മ്പ​ട​വ് കെ​എ​ല്‍ 13 എ​സ് 7484 മ​ണി​ക​ണ്ഠ​ന്‍ ബ​സ് ക്ലീ​ന​റു​മാ​യ സി.​കെ.​അ​സീ​നെ(38) യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ന് ​ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ എ​ര​മം സ്വ​ദേ​ശി കെ.​പ്ര​ശാ​ന്തി​നെ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യും യൂ​ണി​ഫോം പി​ടി​ച്ചു​വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​ശാ​ന്ത് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ബ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി ടെം​മ്പോ ഡ്രൈ​വ​റു​മാ​യി അ​ടി​പി​ടി കൂ​ടു​ന്ന​തി​നി​ട​യി​ല്‍ ഇ​രു​വ​രേ​യും പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​ശാ​ന്തി​നെ അ​സീ​ന്‍ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​സീ​നെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts