ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​രി​ട്ടി: ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നാം ദി​വ​സം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്ത​വെ​യാ​ണ് ജീ​പ്പ് മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ ച​പ്പാ​ത്ത് പാ​ല​ത്തി​ന് അ​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കോ​ളി​ത്ത​ട്ടി​ലെ കാ​രി​ക്കാ​ത്ത​ട​ത്തി​ല്‍ ലി​തീ​ഷി​ന്‍റെ (31) മൃ​ത​ദേ​ഹം

ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ നൂ​റ് മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ജീ​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ട്ട​റ​യി​ല്‍ നി​ന്നും മ​ണി​ക്ക​ട​വി​ലേ​ക്ക് ച​പ്പാ​ത്ത് വ​ഴി ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ച​പ്പാ​ത്തി​ന് മു​ക​ളി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ വെ​ള്ള​ത്തി​ല്‍ ജീ​പ്പ് തെ​ന്നി പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന ഷാ​ജു​കാ​രി​ത്ത​ടം, വി​ല്‍​സ​ണ്‍ പ​ള്ളി​പ്പു​റം ,ജോ​യി​ല​റ്റ് എ​ന്നി​വ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ര​ക്ഷ​പെ​ട്ട​വ​രെ​ല്ലാ​രും വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളും കാ​ണാ​താ​യ ല​തീ​ഷ് മ​ണി​ക്ക​ട​വി​ലെ ഇ​ല​ക്ട്രി​ക് ഷോ​പ്പു​ട​മ​യു​മാ​യി​രു​ന്നു.

ഉ​ളി​ക്ക​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സ്വ​പ്‌​ന, മ​ക്ക​ള്‍: എ​യ്ഞ്ച​ല്‍, എ​മി​ല്‍, എ​ഡ്വി​ന്‍.

Related posts