ആരോ ഒറ്റി..! കീരിയെ പി​​ടി​​ച്ച് കറിവെക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി; സംഭവം വൈക്കം ഉദയനാപുരത്ത്

വൈ​​ക്കം: കീ​​രി​​യെ പി​​ടി​​ച്ച് ക​​റി​​വെ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​യാ​​ൾ അ​​റ​​സ്റ്റി​​ൽ. വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​രം മൂ​​ല​​യി​​ൽ ന​​വീ​​ൻ ജോ​​യി(48) ആ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ന​​വീ​​ൻ കീ​​രി​​യെ പി​​ടി​​ച്ച് ക​​റി​​വെ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​താ​​യി വ​​നം​​വ​​കു​​പ്പി​​ന് ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ചു.

തു​​ട​​ർ​​ന്ന് എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​നി​​ൽ നി​​ന്നും പ്ര​​ത്യേ​​ക സം​​ഘം ന​​വീ​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​യാ​​ൾ കീ​​രി​​യെ ക​​റി​​വെ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സെ​​ക്ഷ​​ൻ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ കെ.​​എ​​സ്.​​ജ​​യ​​പ്ര​​കാ​​ശ് പ​​റ​​ഞ്ഞു.

കീ​​രി​​യു​​ടെ സാ​​ന്പി​​ളു​​ക​​ൾ വി​​ദ​​ഗ്ധ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാ​​ബി​​ലേ​​ക്ക് അ​​യ​​ച്ച​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വ​​ന്യ​​ജീ​​വി​​സം​​ര​​ക്ഷ​​ണ നി​​യ​​മ​​പ്ര​​കാ​​രം അ​​റ​​സ്റ്റ് ചെ​​യ്ത ന​​വീ​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി 14 ദി​​വ​​സ​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ് ചെ​​യ്തു.

ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ബി​​പി​​ൻ കെ.​​ച​​ന്ദ്ര​​ൻ, ജോ​​സ​​ഫ്, ഫോ​​റ​​സ്റ്റ് വാ​​ച്ച​​ർ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts

Leave a Comment