ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ൻ ജ​യി​ൽ മോ​ചി​ത​നാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്; അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ ‌

ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ല്‍ മോ​ചി​ത​നാ​ക്കി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​നു പി​ന്നാ​ലെ, അ​തി​ര്‍​ത്തി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക വി​ന്യാ​സം കൂ​ട്ടി​യെ​ന്നും  സൂ​ച​ന​ക​ളു​ണ്ട്. ജ​മ്മു ക​ശ്മീ​ര്‍, രാ​ജ​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ത്യ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. എ​ന്തും നേ​രി​ടാ​ന്‍ ത​യാ​റാ​കാ​ന്‍ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ (യു​എ​പി​എ) പ്ര​കാ​രം ഇ​ന്ത്യ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​യാ​ളാ​ണ് മ​സൂ​ദ് അ​സ്ഹ​ർ. 2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണം, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലെ പു​ൽ​വാ​മ ആ​ക്ര​മ​ണം എ​ന്നി​വ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത് മ​സൂ​ദ് അ​സ്ഹ​ർ ആ​ണ്.

Related posts