കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധമെന്ന് മാത്യു ടി. തോമസ്

പു​ളി​ക്കീ​ഴ്: പ്ര​ള​യ​ത്തോ​ടെ നാ​ശം​നേ​രി​ട്ട കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍ – കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ്, ആ​ത്മ, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ല്‍ പു​ളി​ക്കീ​ഴി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖം പ​രി​പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ച്ച​ക്ക​റി, പാ​ല്‍ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും, ക​ര്‍​ഷ​ക​ര്‍ നി​രാ​ശ​രാ​ക​തെ കൃ​ഷി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍, ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ചെ​റി​യാ​ന്‍, അം​ഗ​ങ്ങ​ളാ​യ സാ​റാ​മ്മ പൗ​ലോ​സ്, ബി​നി​ല്‍ കു​മാ​ര്‍, എം.​ബി. നൈ​നാ​ന്‍, അം​ബി​കാ മോ​ഹ​ന്‍, അ​ന്ന​മ്മ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പടി​ക​ള്‍, കീ​ട​രോ​ഗ നി​യ​ന്ത്ര​ണം, മ​ണ്ണ് പ​രി​ശോ​ധ​ന അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ​ള​പ്ര​യോ​ഗം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

മൃ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍, പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വ് എ​ന്നി​വ​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ടു.ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സു​ജ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖ​ത്തി​ല്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്കൊ​മ്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​എം. സു​രേ​ന്ദ്ര​ന്‍, ആ​ത്മ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​നോ​ജ് മാ​മ്മ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​യ്‌​സി കെ. ​കോ​ശി, ഷീ​ബ, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​മാ​രാ​യ വി​നോ​ദ് മാ​ത്യു, അ​ല​ക്‌​സ് ജോ​ണ്‍, ഡോ. ​സെ​ന്‍​സി മാ​ത്യു, ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts