മാവോയിറ്റുകളുടെ മരണത്തിൽ ലഘുലേഖാ വിതരണം; ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​കർ അറസ്റ്റിൽ


കോ​ഴി​ക്കോ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​എ​പി​എ കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ്.

പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ നി​യ​മ വി​ദ്യാ​ർ​ഥി അ​ല​ൻ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ അ​ല​ന്‍ എ​സ്എ​ഫ്ഐ അം​ഗ​മാ​ണ്. താ​ഹ സി​പി​എം പാ​റ​മ്മ​ൽ ബ്രാ​ഞ്ച് അം​ഗ​വു​മാ​ണ്.

Related posts