മാ​വോ​യി​സ്റ്റുകൾക്കെ​തി​രേ വാ​ണ്ട​ഡ് നോ​ട്ടീ​സു​മാ​യി എ​ന്‍​ഐ​എ; പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു ല​ക്ഷം പാ​രി​തോ​ഷി​കം

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ വാ​ണ്ട​ഡ് നോ​ട്ടീ​സു​മാ​യി എ​ന്‍​ഐ​എ. വെ​ള്ള​മു​ണ്ട മാ​വോ​യി​സ്റ്റ് കേ​സി​ലെ പ്ര​തി​ക​ളാ​യ ദ​ക്ഷി​ണ ക​ന്ന​ട​ബെ​ല്‍​ത്ത​ങ്ങാ​ടി കു​ത്ത​ല്ലു​ര്‍ വി​ല്ലേ​ജി​ല്‍ കൊ​ട്ട​യ​ന്‍റ​ട​ക്ക ഹൗ​സി​ല്‍ സു​ന്ദ​രി( ഗീ​ത, സി​ന്ധു-​മ​റ്റു​പേ​രു​ക​ള്‍), റാ​യ്പു​ര്‍ അ​റോ​ളി വി​ല്ലേ​ജി​ല്‍ കു​രു ടീ​മ​നെ റോ​ഡി​ല്‍ അം​ബേ​ദ്ക്ക​ര്‍​കോ​ള​നി സ്വ​ദേ​ശി മ​ഹേ​ഷ്, ജ​യ​ണ്ണ, ജോ​ണ്‍,മാ​ര​പ്പ (ഒ​രേ ആ​ള്‍) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ചി​ത്ര​ങ്ങ​ള​ട​ക്കം നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ട​ര​ല​ക്ഷം പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​വ​ര്‍​ക്കാ​യി സം​സ്ഥ​ന​ത്തു​ട​നീ​ളം പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്‍​ഐ​എ കോ​ട​തി ഇ​വ​ക്കാ​യി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ഇ​വ​രെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍​ക്ക് 0484-2349344, 9496533777, 9497715294 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts