സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മധ്യകേരളത്തിൽ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: മധ്യകേരളത്തിൽ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related posts