ലോ​ഡ്ജ് മു​റി​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം! ഈ ​പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം മ​റ്റൊ​രു കൂ​ട്ടു​കാ​രി കൂ​ടി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു…

കൊ​ച്ചി: ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​വ​ശ​നി​ല​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം മ​റ്റൊ​രു കൂ​ട്ടു​കാ​രി കൂ​ടി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രും അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തു​ള്ള ഖ​ത്ത​ർ വി​സാ സെ​ന്‍റ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്നാ​ണ് കൂ​ട്ടു​കാ​രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി മു​റി​യി​ൽ എ​ത്തി​യ ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

എ​ന്നാ​ൽ ഇ​വ​രെ മ​റ്റാ​രെ​ങ്കി​ലും ഇ​വി​ടെ എ​ത്തി​ച്ച​താ​ണോ​യെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ആ​രെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment