മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും; മന്ത്രിമാരായി മുതിർന്ന നേതാക്കളും

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ഉ​ള്‍​പ്പെ​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ മോ​ദി​ക്കൊ​പ്പം മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ര​ണ്ടാ​മ​നാ​യി രാ​ജ്‌​നാ​ഥ് സിം​ഗ് ത​ന്നെ തു​ട​രു​മെ​ന്നാ​ണ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​ഷ​മ സ്വ​രാ​ജ്, നി​തി​ന്‍ ഗ​ഡ്ക​രി തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കും.

Related posts