ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മോ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ; പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് പിടിയിലായത്

ക​ൽ​പ്പ​റ്റ: പ​ന​മ​രം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. പ​ന​മ​രം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യ സി​നീ​ഷ് തോ​മ​സ്, എം.​പി. ദി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ത​ഹ​സി​ൽ​ദാ​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്.

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആളുകള്‍ ഇ​വ​രെ ത​ട​ഞ്ഞു​വ​ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Related posts