ഹോ ഭയങ്കരം തന്നെ..! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ൽ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന് മു​ല്ല​പ്പ​ള്ളി


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി​യും ആ​ല​പ്പു​ഴ​യി​ലെ മു​ത​ലാ​ളി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യെ​ന്നും അ​ത്ത​രം ച​ർ​ച്ച​ക​ൾ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്നി​രു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല​യി​ലെ വി​ക​സ​ന​ത്തി​ന് 100 കോ​ടി രൂ​പ പോ​ലും ന​ൽ​കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി വെ​ള്ളാ​പ്പ​ള്ളി​യു​ടെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ന് പ​ണം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ട​ത്തും ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​ത് സ​മു​ദാ​യം നോ​ക്കി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

Related posts