കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​മോയെന്ന് പ്ര​ധാ​ന​​മ​ന്ത്രി ചോദിച്ചിരുന്നു; ഗ​വ​ർ​ണ​ർ നി​യ​മ​നം സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ർ​ണ​റാ​യി ത​ന്നെ നി​യ​മി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്രസിഡന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. പാ​ർ​ട്ടി തീ​രു​മാ​നം സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യെ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ന്തു ത​ന്നെ ആ​യാ​ലും സ​ന്തോ​ഷ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​മെ​ന്നും കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​മോ എ​ന്ന് പ്ര​ധാ​ന​ ​മ​ന്ത്രി നേ​ര​ത്തെ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts