മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം



ചെ​ന്നൈ: ശ്രീ​ല​ങ്ക​ൻ സ്പി​ൻ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല സം​ബ​ന്ധി​ച്ച മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന.

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ്പി​ൻ കോ​ച്ചാ​യ മു​ര​ളീ​ധ​ര​ന് ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ര​ത്തെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യേ​ക്കും.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ടെ​സ്റ്റി​ൽ 800 വി​ക്ക​റ്റ് നേ​ടി​യ ഏ​ക ബൗ​ള​റാ​ണ് മു​ര​ളീ​ധ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ര​ത്തി​ന് 49 വ​യ​സ് തി​ക​ഞ്ഞ​ത്.

Related posts

Leave a Comment