സി​റ്റ്സി​പാ​സി​ന്‍റെ കു​തി​പ്പി​ന് അ​ന്ത്യം; ന​ദാ​ൽ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: സ​മ്മ​ർ​ദം താ​ങ്ങാ​ൻ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നാ​യി​ല്ല…​സ്വ​പ്ന കു​തി​പ്പ് ന​ട​ത്തി​യ ഗ്രീ​ക്ക് യു​വ​താ​രം സി​റ്റ്സി​പാ​സ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ സെ​മി​യി​ൽ റാ​ഫേ​ൽ ന​ദാ​ലി​ന്‍റെ മു​ന്പി​ൽ കീ​ഴ​ട​ങ്ങി. 6-2, 6-4, 6-0 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ലോ​ക ര​ണ്ടാം ന​മ്പ​റാ​യ റാ​ഫ​യു​ടെ വി​ജ​യം.

റോ​ജ​ർ ഫെ​ഡ​റ​റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ട്ടി​മ​റി​ച്ച സി​റ്റ്സി​പാ​സ് പ​ക്ഷേ സെ​മി​യി​ൽ ന​ദാ​ലി​നെ​തി​രെ അ​ടി​പ​ത​റി. പ​തി​നാ​ലാം സീ​ഡാ​യ സി​റ്റ്സി​പാ​സി​നെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം സെ​റ്റി​ൽ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യ സി​റ്റ്സി​പാ​സ് മൂ​ന്നാം സെ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു.

ര​ണ്ടാം സെ​മി​യി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് പൂ​യി​യും ഏ​റ്റു​മു​ട്ടും.

Related posts