നീ​തി ഒ​രു പ​ക​രം വീ​ട്ട​ലി​ന്‍റെ ക​ഥ: ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ഒ​രു പ​ക​രംവീ​ട്ട​ലി​ന്‍റെ ക​ഥ​യു​മാ​യി എ​ത്തു​ക​യാ​ണ് നീ​തി എ​ന്ന കൊ​ച്ചു ചി​ത്രം. ഇ​ടം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജ​ല​ക്ഷ്മി ഇ​ല​മ​ന​മ​റ്റം, വേ​ണു അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ക്രൈം ത്രി​ല്ല​ർ ചി​ത്രം, തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​ലി​ക്കു​ളം ജ​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്നു.

ഗ്രാ​മ​പ്ര​ദേ​ശ​ത്ത് സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ന്ന രാ​ജ​നും മി​നി​യും. ഇ​വ​രു​ടെ ഏ​ക മ​ക​ൾ ശ്യാ​മ മൃ​ഗീ​യ​മാ​യ പീ​ഡ​ന​ത്താ​ൽ മ​ര​ണ​പ്പെ​ടു​ന്നു. ഷി​ബു, ശ്രീ​രാ​ജ്, രാ​ജേ​ഷ് എ​ന്നീ മൂ​ന്ന് ചെ​റു​പ്പ​ക്കാ​രെ പ്ര​തി​ക​ളാ​യി പി​ടി​കൂ​ടു​ന്നു. ശ്യാ​മ​യു​ടെ അ​ച്ഛ​ൻ രാ​ജ​ൻ പ്ര​തി​ക​ൾ​ക്ക് മ​തി​യാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി.

ക​ഥ -അ​ജി പാ​ല​ക്കാ​ട​ൻ, ചാ​യാ​ഗ്ര​ഹ​ണം -ശ​ശി നാ​രാ​യ​ണ​ൻ,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- എ​ബി​ൻ എ​ബ്ര​ഹാം ക​ട്ട​പ്പ​ന, അ​സോ​സി​യേ​റ്റ് ക്യാ​മ​റാ​മാ​ൻ -പ​ട്ടു​രാ​ജ​ൻ, എ​ഡി​റ്റിം​ഗ് -ഫി​ലോ​സ് പീ​റ്റ​ർ, ആ​ർ​ട്ട് -വി​ൻ​സ​ന്‍റ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ആ​ർ.​കെ. മാ​മ​ല, പി​ആ​ർ​ഒ -അ​യ്മ​നം സാ​ജ​ൻ, ആ​ർ.​കെ. മാ​മ​ല, രാ​ജ​ല​ക്ഷ്മി ഇ​ല​മ​ന​മ​റ്റം, വേ​ണു അ​മ്പ​ല​പ്പു​ഴ, ജെ​സി കോ​ത​മം​ഗ​ലം, ഫി​ലി​പ്പ് ഓ​ട​യ്ക്ക​ൽ, സു​മേ​ഷ് വി​ദ്യാ​ധ​ർ, ത്ര​യാ​ൻ, അ​ൻ​സാ​ർ താ​ഹ കാ​യം​കു​ളം, സി​യോ​ണ ഷാ​ജി, മ​നോ​ജ് വി​ഷ്ണു, കാ​ശി​നാ​ഥ്, ആ​ദി​ത്യ​ൻ അ​ജി​കു​മാ​ർ, ആ​വ​ണി അ​ജി​കു​മാ​ർ, മി​നി​ഉ​ണ്ണി, ദീ​പ ബി​നോ​യ്, ഷേ​ർ​ളി ഫി​ലി​പ്പ്, ശ്യാം ​മ​റ​വ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment