സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ​ക്കു​വേ​ണ്ടി നെ​ല്ലു സം​ഭ​ര​ണം ഇ​ട​നി​ല​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്നുവെന്ന് കൃ​ഷി​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ട​നി​ല​ക്കാ​ർ നെ​ല്ലു​സം​ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. തൃ​ശൂ​ർ- പൊ​ന്നാ​നി കോ​ൾ​നി​ല വി​ക​സ​ന കൗ​ണ്‍​സി​ൽ യോ​ഗം തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​പ്ലൈ​കോ മു​ഖേ​ന ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ടു നെ​ല്ലു സം​ഭ​ര​ണ​ത്തി​നു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ഇ​ട​നി​ല​ക്കാ​ർ ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത്. ഇ​തു ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ല്ലാ പ​ദ്ധ​തി വി​ഹി​ത​ങ്ങ​ളും വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കോ​ൾ വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി അ​ധ്യ​ക്ഷ​നാ​യി. ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, എ​ൻ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts