കാ​റോ​ടി​ക്കാ​ന്‍ പ​ഠി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ! അ​തും ‘പാ​ട്ടാ​ക്കി’ ക​ച്ചാ ബ​ദാം ഗാ​യ​ക​ന്‍; വീ​ഡി​യോ വൈ​റ​ല്‍…

ക​ട​ല വി​ല്‍​പ​ന​യ്ക്കി​ടെ പാ​ടി​യ ‘ക​ച്ചാ ബ​ദാം’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഭു​ബ​ന്‍ ബ​ഡ്യാ​ക​ര്‍.

പാ​ട്ട് വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലൂ​ടെ​യും മ​റ്റും നി​ര​വ​ധി​പേ​രാ​ണ് ഭു​ബ​ന്റെ ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​തും വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും.

അ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഭൂ​ബ​ന് ഒ​രു അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. സ്വ​ദേ​ശ​മാ​യ ബി​ര്‍​ഭൂ​മി​ല്‍, പു​തു​താ​യി വാ​ങ്ങി​യ കാ​ര്‍ ഓ​ടി​ക്കാ​ന്‍ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭു​ബ​ന് മു​ഖ​ത്ത് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കി​ല്‍​നി​ന്ന് മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ അ​പ​ക​ട​ത്തെ കു​റി​ച്ചു​ള്ള ഗാ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഭു​ബ​ന്‍. അ​മ​ര്‍ നോ​തു​ന്‍ ഗാ​രി(​എ​ന്റെ പു​തി​യ വ​ണ്ടി) എ​ന്നാ​ണ് ഗാ​ന​ത്തി​ന്റെ പേ​ര്.

സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് കാ​ര്‍ വാ​ങ്ങി​യ​തി​നെ കു​റി​ച്ചും ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​ല്‍ ഇ​ടി​ച്ച​തി​നെ കു​റി​ച്ചു​മാ​ണ് പു​തി​യ​ഗാ​ന​ത്തി​ല്‍ ഭു​ബ​ന്‍ പ​റ​യു​ന്ന​ത്.

ഭു​ബ​ന്റെ പു​തി​യ​ഗാ​നം ഇ​തി​നോ​ട​കം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഇ​തും ക​ച്ചാ ബ​ദാം പോ​ലെ ഹി​റ്റാ​വു​മോ​യെ​ന്നാ​ണ് ആ​ളു​ക​ളു​ടെ ആ​കാം​ക്ഷ.

Related posts

Leave a Comment