വെള്ളിയാഴ്ച വരെ മഴ തുടരും; ന്യൂ​ന​മ​ര്‍​ദ്ദം വീണ്ടും രൂ​പ​പ്പെടാൻ സാധ്യതയെന്ന് കാ​ലാവ​സ്ഥാ നി​രീ​ക്ഷ​ക​ര്‍

തി​രു​വ​ന​ന്ത​പു​രം: 20 വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ കു​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും 19ന് ​വീ​ണ്ടും ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

അ​ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ട​യാ​ക്കും. ഒ​ഡീ​ഷ തീ​ര​ത്തു ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റാ​ണു കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 16 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഇ​തി​നോ​ട​കം ല​ഭി​ച്ച​ത്.

Related posts