തലശേരിയിലെ ഇടവഴിയിലെ ലഹരിയിൽ മയങ്ങി വിദ്യാർഥികളും; പോലീസ്  പരിശോധനയിൽ പിടിയിലായത് അഞ്ചു വിദ്യാർഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകി വിട്ടയച്ചു

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ റെ​യ്ഡി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും ക​ഞ്ചാ​വ് വ​ലി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ 13 പേ​ര്‍ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍ ഏ​ഴ് പേ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പി​ടി​യി​ലാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഉ​പ​ദേ​ശം ന​ല്‍​കി വി​ട്ട​യ​ച്ചു.

എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സി​ഐ എം.​പി ആ​സാ​ദ്, എ​സ്‌​ഐ​മാ​രാ​യ എം.​അ​നി​ല്‍, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 13 പേ​ര്‍ വ​ല​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു​ള്ള​വ​ര്‍​ക്ക് പോ​ലീ​സ് ജാ​മ്യം അ​നു​വ​ദി​ച്ചു.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു നി​ന്നും ക​ഞ്ചാ​വ് വ​ലി​ക്കു​ക​യാ​യി​രു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഷം​നാ​സ്, കു​റ്റി​ക്ക​കം സ്വ​ദേ​ശി സു​ജീ​ഷ്, ച​ക്ക്യ​ത്ത്മു​ക്കി​ലെ ഷാ​ന​വാ​സ്, കൊ​ട​ക്ക​ളം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ നി​ധി​ന്‍​ബാ​ബു, മു​ഴ​പ്പി​ല​ങ്ങാ​ട്ടെ സാ​ജി​ദ് എ​ന്നി​വ​രേ​യും വി​ല്പ​ന​ക്കാ​യി സ​ജീ​ക​രി​ച്ച ഏ​ഴ് പാ​യ്ക്ക​റ്റ് ക​ഞ്ചാ​വു​മാ​യി മു​ഴ​പ്പി​ല​ങ്ങാ​ട്ടെ അ​ര്‍​ഷാ​ദ് എ​ന്നി​വ​രേ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു പു​റ​മെ അ​ഞ്ച് സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. ഇ​വ​രെ​യാ​ണ് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി ഉ​പ​ദേ​ശം ന​ല്‍​കി വി​ട്ട​യ​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ റെ​യ്ഡ് തു​ട​രു​മെ​ന്ന് സി​ഐ എം.​പി ആ​സാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts