വാ​ഗ​മ​ണ്ണി​ലെ നി​ശാ​പാ​ർ​ട്ടി: സി​പി​എം-​സി​പി​ഐ ഒ​ത്താ​ശ​; കേ​സ് ഒ​തു​ക്കാ​ൻ ശ്ര​മം നടക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്

 

വാ​ഗ​മ​ൺ: വാ​ഗ​മ​ണ്ണി​ൽ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന നി​ശാ​പാ​ർ​ട്ടി സം​ബ​ന്ധി​ച്ച കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മ​മെ​ന്ന് കോ​ൺ​ഗ്ര​സ്.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന്‍റെ അ​ള​വ് കു​റ​ച്ചു​കാ​ണി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​ക​ൾ​ക്ക് സി​പി​എം-​സി​പി​ഐ ഒ​ത്താ​ശ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

റി​സോ​ർ​ട്ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി. റി​സോ​ർ​ട്ടി​ന് മു​ന്നി​ൽ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു.

അ​തേ​സ​മ​യം, റി​സോ​ർ​ട്ട് ഉ​ട​മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വും മു​ൻ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ കൂ​ടി​യാ​യ ഷാ​ജി കു​റ്റി​ക്കാ​ട​നെ​യാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ജ​ന്മ​ദി​ന പാ​ർ​ട്ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ന്ന പേ​രി​ലാ​ണ് റി​സോ​ർ​ട്ട് എ​ടു​ത്ത​ത്. മൂ​ന്ന് റൂം ​മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ന്ന​പ്പോ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ന്നും റി​സോ​ർ​ട്ട് ഉ​ട​മ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment